അരുൺ രാജ്

Tuesday 30 May 2023 11:37 PM IST
അരുൺ രാജ്

കൊടുമൺ: അങ്ങാടിക്കൽ വടക്ക് ഗീതാഭവനിൽ (പഴയിരേത്ത്) പരേതരായ രാമകൃഷ്ണക്കുറുപ്പിന്റെയും സരസമ്മയുടെയും മകൻ അരുൺ രാജ് (47) നിര്യാതനായി. സംസ്‌ക്കാരം നാളെ. സഹോദരി: ഗീതാദേവി.

Advertisement
Advertisement