അംബികാ പ്രസാദ്

Wednesday 31 May 2023 11:42 PM IST
അംബികാ പ്രസാദ്

ഇളമ​ണ്ണൂർ : പൂതംകര ചാപ്പാലിൽ അംബികാഭവനത്തിൽ പ്രസാദിന്റെ ഭാര്യ അംബികാ പ്രസാദ് (53) നിര്യാത​യായി. സംസ്‌കാരം നടത്തി. മ​ക്കൾ : അരുണ്യ, ആരോമൽ. മരുമകൻ : സിനു. സഞ്ചയനം : 4 ന് രാവിലെ 8 മണിക്ക്.