ഉല്ലാസൻ

Friday 02 June 2023 1:10 AM IST
ഉല്ലാസൻ

പള്ളുരുത്തി: കടേഭാഗം ഓടംപള്ളി ഹൗസിൽ ഒ.കെ. ഉല്ലാസൻ (69, ഉല്ലാസ് പബ്ലിസിറ്റി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: ഉമേഷ്, ഊർമിള, ഉദീഷ്. മരുമക്കൾ: ശ്യാമ, പ്രദീപ്, അഞ്ജു.

Advertisement
Advertisement