അമ്മുക്കുട്ടിയമ്മ

Thursday 01 June 2023 11:38 PM IST
അമ്മുക്കുട്ടിയമ്മ

പന്തളം : തോന്നല്ലൂർ സരസ്വതി വിലാസിൽ (മുണ്ടപ്പള്ളിൽ) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (88) നിര്യാതയായി. സംസകാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവള​പ്പിൽ. മക്കൾ: മണിയമ്മ, സരസ്വതിയമ്മ, രമണിയമ്മ, ഗീത, ശുഭ, വിജയശ്രീ, പ്രമോദ് കുമാർ ( എ.ഇ. കെ.എസ്.ഇ.ബി). മരുമക്കൾ : തങ്കപ്പൻ പിള്ള, ചന്ദ്രശേഖരൻ പിള്ള, ശിവൻകുട്ടി നായർ, ശശിധരൻ പിള്ള, രാധാകൃഷ്​ണൻ, രാധാകൃഷ്​ണൻ, ആശാ കൃഷ്ണൻ.

Advertisement
Advertisement