അരിക്കൊമ്പനെ മയക്കുവെടി വയ്ക്കില്ലെന്ന് തമിഴ്നാട്...

Friday 02 June 2023 2:33 AM IST

അരിക്കൊമ്പന്‍ തത്കാലം മയക്കുവെടിയെ ഭയക്കേണ്ടതില്ല. കാരണം ഇപ്പോഴും അവൻ വനത്തിൽ തന്നെയാണ്. ചിന്നക്കനാൽ ലക്ഷ്യമിട്ട് നീങ്ങുന്നുവെന്നും സൂചന.