ഇബ്രാഹിംകുട്ടി

Saturday 03 June 2023 9:46 PM IST

ആലുവ: തായിക്കാട്ടുകര കാട്ടൂപ്പറമ്പിൽ പരേതനായ മീതിയൻപിള്ളയുടെ മകൻ ഇബ്രാഹിംകുട്ടി (88) നിര്യാതനായി . ഖബറടക്കം ഇന്ന് രാവിലെ 9.30 ന് തായിക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ. ഭാര്യ: റാബിയ. മക്കൾ: ആരിഫ, ഷാനിത, ഷിഹാബ് (ഷിബു), പരേതയായ നൂർജഹാൻ, മരുമക്കൾ: റെമീന, സുലൈമാൻ

Advertisement
Advertisement