ഉഷാകുമാരി

Sunday 04 June 2023 12:30 AM IST

മുഹമ്മ:കഞ്ഞിക്കുഴി പഞ്ചായത്ത് 8-ാം വാർഡിൽ മാംകൊമ്പിൽ പരേതനായ പ്രദീപ് കുമാറിന്റെ ഭാര്യ ഉഷാകുമാരി(54) നിര്യാതയായി.മക്കൾ:നന്ദകുമാർ,രേഷ്മ.മരുമകൻ: സിനാജ്.സഞ്ചയനം ബുധനാഴ്ച പകൽ 3.30.ന്.

Advertisement
Advertisement