ഏലിക്കുട്ടി
Sunday 04 June 2023 5:01 PM IST
ചേലക്കര: പങ്ങാരപ്പിള്ളി പൂളച്ചോട് കുഴിക്കണ്ടത്തിൽ പരേതനായ തോമസ് കെ.എം ഭാര്യ ഏലിക്കുട്ടി (88 ) നിര്യാതയായി. മക്കൾ : രാജൻ, പരേതനായ വിൽസൻ, വൽസ, ജെയിംസ്, ജോൺസൻ. മരുമക്കൾ : അച്ചാമ്മ, ലിസി, മത്തായി, മിനി, സിന്ധു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.