അനിൽകുമാർ

Monday 05 June 2023 3:56 AM IST

പേരൂർക്കട: കുടപ്പനക്കുന്ന് മഹാത്മ നഗർ ഹൗസ് നമ്പർ 18ൽ അനിൽകുമാർ (41) നിര്യാതനായി. മാതാവ്: പത്മകുമാരി അമ്മ, സഹോദരങ്ങൾ: കൃഷ്ണകുമാർ, ലക്ഷ്മി, അവനികൃഷ്ണ.

Advertisement
Advertisement