കാർത്ത്യായനി അമ്മ
Monday 05 June 2023 5:33 AM IST
കുന്ദമംഗലം: പിലാശേരി തോട്ടത്തിൽ കാർത്ത്യായനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻനായർ. മക്കൾ: സുലോചന, മോഹൻദാസ്, റീജ. മരുമക്കൾ:ഷീബ ,സന്തോഷ് കുമാർ. സഹോദരങ്ങൾ: മാധവൻ നായർ, പരേതരായ കുട്ടികൃഷ്ണൻ നായർ, ഗംഗാധരൻ നായർ ,നാരായണൻ നായർ ,ഹരിദാസൻ. പരേതരായ കാരക്കുന്നത്ത് ഗോപാലൻ നായരുടെയും മിനാക്ഷി അമ്മയുടെയും മകളാണ്. സഞ്ചയനം ബുധനാഴ്ച.