'റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ'; പുസ്തകത്തെക്കുറിച്ച് മണമ്പൂർ സുരേഷ്, എ ഐ ആറിൽ പ്രക്ഷേപണം ചെയ്ത അഭിമുഖം

Monday 05 June 2023 2:48 PM IST

മണമ്പൂർ സുരേഷിന്റെ "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകത്തെക്കുറിച്ചു ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല മണമ്പൂർ സുരേഷിനോട് സംസാരിക്കുന്നു. ഓൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം ചെയ്ത ഇന്റർവ്യൂ.

Advertisement
Advertisement