പുഷ്കാസ് വാസുവിന്റെ സംസ്കാരം ലണ്ടനിൽ മാർച്ച് 29ന്
ലണ്ടൻ: മാർച്ച് പതിനഞ്ചാം തീയതി ലണ്ടനിൽ അന്തരിച്ച പുഷ്കാസ് വാസുവിന്റെ (66) സംസ്കാരം ഫോറസ്റ്റ് പാർക്ക് സെമിത്തേരി ആന്റ് ക്രീമറ്റോറിയം, ഫോറസ്റ്റ് റോഡ്, ഹൈനോൾട്ട്, ഐജി6 3എപിയിൽ വച്ച് മാർച്ച് 29ന് രാവിലെ 11 മണിക്ക് നടക്കും.
March 22, 2025