തലസ്ഥാനത്ത് ആര്യശാലയിൽ തീപിടിത്തം, തീപിടിത്തമുണ്ടായത് കെമിക്കൽ സൂക്ഷിച്ച കടയിൽ , തീയണക്കാൻ ശ്രമം തുടരുന്നു
Monday 05 June 2023 6:45 PM IST
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ആര്യശാലയിലെ കടയിൽ തീപിടിത്തം,. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്. ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച മുറിയിലാണ് ആദ്യം തീ കണ്ടത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീയണക്കാൻ് ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.