എ.രാജൻ

Tuesday 06 June 2023 12:07 AM IST

കായംകുളം: എരുവ കിഴക്ക് കണ്ണോലിപറമ്പ് പാർഥാസിൽ എ.രാജൻ(സി.ഡി നെറ്റ് മനേജർ, 63) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മക്കൾ: അഞ്ചു,അർജുൻരാജ്. മരുമകൾ: വിധു.

Advertisement
Advertisement