അമ്മിണിക്കുട്ടിയമ്മ
Wednesday 07 June 2023 11:19 PM IST
അമ്പലപ്പുഴ: തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് നന്ദനം വീട്ടിൽ അമ്മിണിക്കുട്ടിയമ്മ (83) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ നായർ. മക്കൾ: മുനോജ് കുമാർ, മിനി. മരുമക്കൾ: രാധിക, ഹരികുമാർ.