അനീഷ
Friday 09 June 2023 1:48 AM IST
തൃപ്പൂണിത്തുറ: ഉദയംപേരൂർ കൊച്ചുപള്ളി ആഞ്ഞിലിക്കൽ ജോയ് അബ്രഹാമിന്റെ മകൾ അനീഷ (23) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് സെന്റ്.സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. അമ്മ: ശോഭ. സഹോദരൻ: മേജർ അനൽ ജോയ് (ആർമി).