അരുൺ മനോഹരൻ

Friday 09 June 2023 8:58 PM IST

ആർപ്പൂക്കര :വില്ലൂന്നി ഐക്കരമല വീട്ടിൽ മനോഹരന്റെ മകൻ അരുൺ മനോഹരൻ (32) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മാതാവ്: വത്സ, കൈപ്പുഴ കല്ലിടാന്തിയിൽ കുടുംബാംഗമാണ്. സഹോദരി: ശ്രീജ.

Advertisement
Advertisement