ഇ. പി. കൃഷ്ണപിള്ള

Friday 09 June 2023 1:00 AM IST
ഇ. പി. കൃഷ്ണപിള്ള

മുളക്കുഴ: ഇടയിനേത്തുമഠത്തിൽ ഇ. പി. കൃഷ്ണപിള്ള (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകൃഷ്ണൻ. മക്കൾ: ഗീതു കൃഷ്ണ, ഗോപിക കൃഷ്ണ, ഗോകുൽ കൃഷ്ണ, മരുമകൻ: അരുൺ ഗോപിനാഥ്.

Advertisement
Advertisement