എ.ആർ. രാജമ്മ

Friday 09 June 2023 12:07 AM IST

പ്രമാടം : പന്നിക്കണ്ടം കൈപ്ര മുരുപ്പേൽ അച്യുതൻ നായരുടെ ഭാര്യ എ.ആർ. രാജമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അജിത് കുമാർ, അനേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ : പ്രിയ, ശ്രീജ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.