അന്നമ്മ ലോപ്പസ്

Saturday 10 June 2023 1:23 AM IST
അന്നമ്മ ലോപ്പസ്

എണ്ണയ്ക്കാട് : മുട്ടാറ്റിങ്കര പുത്തൻപുരയിൽ (വെട്ടിത്തറ വീട്ടിൽ) പരേതനായ ലോപ്പസ് എബ്രഹാമിന്റെ ഭാര്യ അന്നമ്മ ലോപ്പസ് (കുഞ്ഞുമോൾ-62 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 :30 ന് പാണ്ടനാട് ഡബ്ള്യു.എം.ഇ സഭാ സെമിത്തേരിയിൽ. മകൻ: ബിബി ലോപ്പസ്.

Advertisement
Advertisement