അരവിന്ദാക്ഷൻ

Saturday 10 June 2023 10:37 PM IST

കരിങ്ങന്നൂർ: പുത്തൻവിള സിനി വിലാസത്തിൽ (പടിഞ്ഞാറ്റതിൽ) അരവിന്ദാക്ഷൻ (75) നിര്യാതനായി. ഭാര്യ: സുകേശിനി. മക്കൾ: സീമ, സിനി (ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ആലുവ). മരുമകൻ: ബിജുകുമാർ.