ആശാകുമാർ
Sunday 11 June 2023 12:41 AM IST
ചിങ്ങോലി : കളയ്ക്കാട്ട് വിജയകുമാരൻ നായരുടെ (എക്സ്. എം. ഇ. എസ് ) മകൻ ആശാകുമാർ (53) നിര്യാതനായി. ചിങ്ങോലി സി.പി.ഐ ലോക്കൽ കമ്മറ്റി അസി.സെക്രട്ടറി, ചിങ്ങോലി 1044 ാം നമ്പർ എൻ. എസ്. എസ്. കരയോഗം കമ്മറ്റിയംഗം, ചിങ്ങോലി ശ്രീ കാവിൽ പടിക്കൽ ക്ഷേത്രം കമ്മറ്റിയംഗം, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : മായാകുമാരി . മകൻ :അക്ഷയ് കൃഷ്ണ, മാതാവ് : പരേതയായ തങ്കമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.