മംഗളവർമ്മ നിര്യാതയായി
Saturday 06 July 2019 12:28 AM IST
തിരുവനന്തപുരം : കിളിമാനൂർ കൊട്ടാരത്തിലെ മംഗളവർമ്മ (83) കോട്ടയ്ക്കകം പത്മവിലാസം റോഡിലുള്ള ശ്രേയസിൽ നിര്യാതയായി. ഭർത്താവ് : റിട്ട. ബ്രിഗേഡിയർ നന്ദകുമാര വർമ്മ (മാവേലിക്കര വലിയ കൊട്ടാരം). മക്കൾ: ഉണ്ണിക്കൃഷ്ണ വർമ്മ (റിട്ട. ഫെഡറൽ ബാങ്ക്), സുധീർ വർമ്മ (കൺസൾട്ടന്റ്, എൻ.എ.ബി.എച്ച്), കൃഷ്ണകുമാർ വർമ്മ (ചെന്നൈ). മരുമക്കൾ: രാജലക്ഷ്മി വർമ്മ (സീനിയർ മാനേജർ, എസ്.ബി.ഐ, വെൺമണി), ദീപാ വർമ്മ, ലേഖാ വർമ്മ. സംസ്കാരം ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.