ബിബിൻ
Saturday 06 July 2019 10:42 PM IST
ചവറ : കുളങ്ങരഭാഗം ബിബിൻ മന്ദിരത്തിൽ ബി. ബാബുവിന്റെയും രാഗിണിയുടെയും മകൻ ബിബിൻ ( ഉണ്ണി, 31) നിര്യാതനായി. ഭാര്യ: മീനു. മകൾ: നിയ. സഹോദരൻ: ബിനോബ്. സഞ്ചയനം 10 ന് രാവിലെ 7 ന് കുളങ്ങരഭാഗം ജയ ഭവനത്തിൽ