പി.എ. ജോൺ

Sunday 07 July 2019 8:55 PM IST
പി.എ. ജോൺ

വഴിത്തല: പെരുമ്പനാനി പി.എ. ജോൺ (ഓനച്ചൻ, റിട്ട. എയർഫോഴ്‌സ്- 93) നിര്യാതനായി. ഭാര്യ: സിസിലിയാമ്മ പെരുമ്പനാനി (അസി. പ്രൊഫസർ, ശാന്തിഗിരി കോളേജ് വഴിത്തല) നെടുങ്കുന്നം കുമ്പിളുവേലിൽ കുടുംബാംഗം. മക്കൾ: ഡോ. ജോവാൻ, ഡോ. അബി. മരുമക്കൾ: ഫ്രാൻസീസ് അറയ്ക്കൽ, ഡോ. ഇവോൺ (എല്ലാവരും ആസ്‌ട്രേലിയയിൽ). സംസ്‌കാരം നാളെ 2.30ന് മാറിക സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിൽ.