ലെഹങ്കയിൽ ഗ്ലാമറസായി മീര ജാസ്മിൻ ,​ സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

Wednesday 13 September 2023 10:57 PM IST

ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായി മിന്നിയ താരമാണ് മീര ജാസ്മിൻ,​ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത മീര മലയാളത്തിൽ വീണ്ടും സജീവമാകുകയാൻ്. സത്യൻ അന്തിക്കാട് ചിത്രം മകൾ ആണ് മീര ജാസ്മിന്റെ രണ്ടാം വരവിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം. എ. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് ാണ് മീരയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം,​ നരേനാണ് ചിത്രത്തിൽ മീരയുടെ നായികയായി എത്തുന്നത്.

നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്,​ ലെഹങ്കയിൽ അതിസുന്ദിയായാണ് താരം എത്തിയിരിക്കുന്നത്. സരിൻ നരാംഗാസ് ആണ് ഫോട്ടോ ഗ്രാഫർ. അസാനിയ നസ്രിനാണാ സ്റ്റൈലിസ്റ്റ്. മേക്കപ്പ് ഉണ്ണി പി,​എസ്.