എ.കെ. വത്സല

Wednesday 20 September 2023 5:42 PM IST

കോതമംഗലം: നേര്യമംഗലം ആവോലിച്ചാൽ കരുണാലയത്തിൽ ചന്ദ്രശേഖരന്റെ ഭാര്യ എ.കെ. വത്സല (63) നിര്യാതയായി. സംസ്കാരം നാളെ (വെള്ളി) 3.30ന് വീട്ടുവളപ്പിൽ.