ആർ. വിക്രമൻപിള്ള

Thursday 21 September 2023 12:10 AM IST
ആർ. വിക്രമൻപിള്ള

കടമ്പനാട് : ഐവർകാല പടിഞ്ഞാറു വടക്ക് ആർ. വിക്രമൻപിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശൈലജ വിക്രമൻ. മക്കൾ: സിനി വിക്രമൻ, സിനു വിക്രമൻ. മരുമക്കൾ: ശ്രീശങ്കർ, നീതു സതീഷ്. സഞ്ചയനം: 26ന് രാവിലെ 8ന്.