എം.ഫാമിന് അപേക്ഷിക്കാം
Friday 22 September 2023 12:41 AM IST
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിലെ എം.ഫാം കോഴ്സിലേക്ക് 2022ലെ ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂട് ടെസ്റ്റിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. 28ന് വൈകിട്ട് അഞ്ച് വരെ www.cee.kerala.gov.in അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ:0471 2525300.