രുചിക്കൂട്ടുകളൊരുക്കി രാത്രിയും ഓൺ ആയി തലസ്ഥാനം...

Friday 22 September 2023 2:09 AM IST

നാടൻ താറാവ് റോസ്റ്റ് മുതൽ അറേബ്യൻ ഷവർമ വരെ. നേരം ഇരുട്ടിയാൽ വഴുതക്കാട്-വെള്ളയമ്പലം റോഡിന്റെ ഒരുവശം കൊതിയൂറും ഭക്ഷണങ്ങൾ കൊണ്ട് നിറയും. ഒരുവർഷം മുമ്പ് ഇരുട്ടിയാൽ ആളും അനക്കവുമില്ലാതെ കിടന്ന പ്രദേശം ഇന്ന് നഗരത്തിൽ നൈറ്റ് ലൈഫും സ്ട്രീറ്റ് ഫുഡും ഉള്ള സ്ഥലങ്ങളിലൊന്നായി മാറുന്നു.

അരവിന്ദ് ലെനിൻ