ഒരു കുന്തോം അറിയില്ല, ആരോഗ്യ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ.എം.ഷാജി...

Saturday 23 September 2023 1:44 AM IST

ദുരന്തങ്ങൾ പോലും അഴിമതി നടത്താനുള്ള സാഹചര്യമായാണ് ഇടത് സർക്കാർ കാണുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി പറഞ്ഞു