അബ്ദുൾ റഹിമാൻ

Saturday 23 September 2023 10:21 PM IST

പെരുമ്പാവൂർ: വല്ലം ചൂണ്ടി കുപ്പിയാൻ വീട്ടിൽ അബ്ദുൾ റഹിമാൻ (72) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ആരിഫ, സീന, ഷാജി, സുധീർ. മരുമക്കൾ: അബുബക്കർ, പരേതനായ മൊയ്തീൻ, സിനി, ആമിന.