അഗസ്റ്റിൻ ജോൺസൺ പെന്റർ

Saturday 23 September 2023 11:10 PM IST

ഫോർട്ടുകൊച്ചി: അമരാവതി പള്ളിപ്പറമ്പിൽ വീട്ടിൽ അഗസ്റ്റിൻ ജോൺസൺ പെന്റർ (86, വയലിനിസ്റ്റ്,) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അമരാവതി പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രഷീല,​ ജീവൻ,​ ജോയി. മരുമക്കൾ: സാബു,​ മിനി,​ ഷൈനി.