ജില്ലാ സമ്മേളനം

Tuesday 26 September 2023 4:28 AM IST

തിരുവനന്തപുരം:ഓൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷന്റെ (എ.കെ.പി.ജി.ഐ.എ.എ) ആദ്യ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ ഹോട്ടൽ റീജൻസിയിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ കൺവീനർ റോയ് ജോൺ അറിയിച്ചു.കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.മെമ്പർഷിപ്പ് വിതരണോദ്ഘാടനം പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും.ജനറൽ കൺവീനർ എ.ആർ.സുധീർകുമാർ,സംസ്ഥാന ജോയിന്റ് കൺവീനർമാരായ വിൻസന്റ് ഇഗ്നേഷ്യസ്,വർദ്ധനൻ പുളിക്കൽ,പ്രശാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.