ക​ഥ​ക​ളി​ ​സം​ഗീ​ത സെ​മി​നാ​ർ​ 28​ന്

Tuesday 26 September 2023 12:52 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​ഒ​ക്ടോ​ബ​ർ​ ​ഒ​മ്പ​ത് ​ക​ലാ​മ​ണ്ഡ​ലം​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ക്കു​റു​പ്പ് ​അ​നു​സ്മ​ര​ണ​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ 28​ന് ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 1​ ​വ​രെ​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ ​നി​ളാ​ ​കാ​മ്പ​സി​ൽ​ ​'​ക​ഥ​ക​ളി​ ​സം​ഗീ​ത​ത്തി​ൽ​ ​ക​ലാ​മ​ണ്ഡ​ലം​ ​വ​ഴി​ക​ൾ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ക​ലാ​മ​ണ്ഡ​ലം​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ക്കു​റു​പ്പി​ന്റെ​ ​സ്മ​ര​ണ​ ​നി​ല​നി​റു​ത്താ​ൻ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ക​ഥ​ക​ളി​ ​ക്ല​ബ്ബി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ,​ ​അ​നു​സ്മ​ര​ണ​ ​ദി​നാ​ച​ര​ണ​ക്ക​മ്മി​റ്റി​ ​ന​ട​ത്തി​വ​രു​ന്ന​ ​'​ഒ​ക്ടോ​ബ​ർ​ ​ഒ​മ്പ​ത്,​ ​ഈ​വ​ർ​ഷം​ ​കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ന്റെ​കൂ​ടി​ ​സം​യു​ക്ത​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​കൂ​ടു​ത​ൽ​ ​വി​പു​ല​മാ​യി​ ​സം​ഘ​ടി​പ്പി​ക്കും.​ ​ക​ഥ​ക​ളി​ ​സം​ഗീ​താ​ചാ​ര്യ​ൻ​ ​ക​ലാ​മ​ണ്ഡ​ലം​ ​മാ​ട​മ്പി​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​ന​മ്പൂ​തി​രി​ ​തി​രി​തെ​ളി​ച്ച് ​ആ​രം​ഭി​ക്കു​ന്ന​ ​സെ​മി​നാ​റി​ൽ​ ​മ​നോ​ജ് ​കൃ​ഷ്ണ​ ​മോ​ഡ​റേ​റ്റ​റാ​കും.​ ​ക​ലാ​മ​ണ്ഡ​ലം​ ​മോ​ഹ​ന​കൃ​ഷ്ണ​ൻ,​ ​ക​ലാ​മ​ണ്ഡ​ലം​ ​ബാ​ബു​ ​ന​മ്പൂ​തി​രി,​ ​അ​ത്തി​പ്പ​റ്റ​ ​ര​വി​ ​എ​ന്നി​വ​ർ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കും.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കും.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 9445010171​ ​എ​ന്ന​ ​ന​മ്പ​റി​ൽ​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.