ആനപ്പൊക്കത്തോളം പോന്ന ആനക്കമ്പം...

Wednesday 27 September 2023 12:00 AM IST

ആത്മവിശ്വാസവും മനോധൈര്യവും മാത്രമല്ല, ആനപ്പൊക്കത്തോളം പോന്ന ആനക്കമ്പവും കൂടിച്ചേർന്നപ്പോഴാണ് പാറുക്കുട്ടിയും ഭർത്താവ് രാമകൃഷ്ണഗുപ്തനും ആനമുതലാളിമാരായത്. നാല് മക്കൾക്ക് ശേഷം അഞ്ചാമത്തെ മകനായാണ് വിജയിനെ ഇരുവരും വളർത്തുന്നത്.

പി.എസ്. മനോജ്