കടിച്ചുകീറാൻ നായകൾ, അതിനു പിന്നിൽ കഞ്ചാവ്, കീഴടക്കി പോലീസ്...
Wednesday 27 September 2023 12:00 AM IST
കുമാരനല്ലൂരിൽ 18 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ നിർണ്ണായക വിവരം പുറത്ത്. വീടിന്റെ ബെഡ്റൂമിൽ അടക്കം 15 നായ്ക്കളെ വളർത്തിയാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. കോട്ടയം കുമാരനല്ലൂർ കൊച്ചാലുമ്മൂട്ടിൽ ഡെൽറ്റ കെ9 എന്ന പേരിൽ ഡോഗ് ട്രെയിനിങ്ങ് സ്ഥാപനം നടത്തിയിരുന്ന റോബിൻ ജോർജാണ് നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
സെബിൻ ജോർജ്