അനിത
Thursday 28 September 2023 6:10 PM IST
പതിനാറിൽച്ചിറ: കോടപ്പള്ളിയിൽ ബൈജുവിന്റെ ഭാര്യ അനിത(48) നിര്യാതയായി. മക്കൾ:സൂര്യ (നഴ്സിംഗ് വിദാർത്ഥിനി), സൂരജ്. സംസ്കാരം ഇന്ന് 11ന് പച്ചിലാക്കേരിക്കടുത്തുള്ള വീട്ടുവളപ്പിൽ.