എ.അദ്വൈത്

Friday 29 September 2023 12:48 AM IST

മാവേലിക്കര: അറനൂറ്റിമംഗലം അഞ്ചുമൂലംപറമ്പിൽ കെ.അഖിലേഷിന്റെ മകൻ എ.അദ്വൈത് (16) നിര്യാതനായി. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ​ വിദ്യാർത്ഥിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ. മാതാവ്: വിനീത. സഹോദരൻ : എ.ആദിത്യൻ.