ആനന്ദൻ
Thursday 28 September 2023 10:59 PM IST
ഓച്ചിറ: ചങ്ങൻ കുളങ്ങര ബൈജു ഭവനിൽ ആനന്ദൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: അജിത, അനിത, സുജാത, ബൈജു ആനന്ദൻ (യു.എസ്.എ). മരുമക്കൾ: സുരേഷ്, യൂസഫ് (ഇരുവരും ദുബായ്), രേവതി. സഞ്ചയനം നാളെ രാവിലെ 8ന്.