എടുക്കാത്ത വായ്പ, ജപ്തി, കുടുംബം തെരുവിൽ, പീഡിപ്പിക്കുന്ന ബാങ്കുകൾ...
Friday 29 September 2023 1:13 AM IST
വായ്പയെടുത്തവരെ പീഡിപ്പിക്കുന്നത് ബാങ്കുകളുടെ ഒരു സ്ഥിരം ശൈലി ആണ്. എന്നാൽ എടുക്കാത്ത വായ്പയുടെ പേരിൽ പീഡിപ്പിക്കപ്പെട്ടാലോ? അങ്ങനെ ഒരു സംഭവമാണ് തൃശൂരിൽ നടന്നത്. ഷാബു എന്നയാൾ വായ്പയെടുത്തത് സഹകരണ ബാങ്കിന്റെ കൂർക്കഞ്ചേരി ശാഖയിൽ, ജപ്തി നോട്ടിസ് ലഭിച്ചത് ശക്തൻ ശാഖയിലെ എടുക്കാത്ത വായ്പയുടെ പേരിൽ