കബഡി ചാമ്പ്യൻഷിപ്പ്
Saturday 18 November 2023 1:51 AM IST
ആലപ്പുഴ : ജില്ലാ സീനിയർ പുരുഷ-വനിത കബഡി ചാമ്പ്യൻഷിപ്പ് 26ന് പുന്നപ്ര ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഇൻഡോർ കോർട്ടിൽ നടക്കും. .പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ 24ന് വൈകിട്ട് 5ന് മുൻപ് രജിസ്റ്റർചെയ്യണം. മത്സരാർത്ഥികൾ ആധാർകാർഡ് കൈയിൽ കരുതണം. ഫോൺ:9645939732