'ഡാൻസ് പാർട്ടി' ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ

Friday 24 November 2023 5:06 PM IST

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഡാൻസ് പാർട്ടി ഡിസംബർ ഒന്നിന് റിലീസിനെത്തുന്നു.

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റെജി പ്രോത്താസീസ്, നൈസി റെജി എന്നിവരാണ്. വിതരണം സെൻട്രൽ പിക്ചെഴ്സ്.