20 അല്ല, 10 രൂപയ്ക്ക് റേഷൻകടയിൽ നിന്ന് കുപ്പിവെള്ളം...

Tuesday 28 November 2023 1:57 AM IST

ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള 'ഹില്ലി അക്വാ' എന്ന പേരിലുള്ള കുപ്പിവെള്ളമാണ് ഇനി റേഷൻകടകൾ വഴി ലഭിക്കുന്നത്.