അമ്മിണി
Tuesday 28 November 2023 4:22 PM IST
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കുന്നുംപുറത്ത് അമ്മിണി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. മക്കൾ: പുഷ്പ, ബാബു, മനോജ്. മരുമകൾ: കോമളം.