103 വയസിൽ നിര്യാതയായി

Wednesday 29 November 2023 4:20 AM IST

വിളപ്പിൽശാല: വാഴവിളകം ശ്രീശിവയിൽ ഭാരതി അമ്മ (103) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണപിള്ള.മക്കൾ: മുരളീധരൻ നായർ, വിജയമ്മ,പുഷ്കരൻ നായർ.മരുമക്കൾ: മോഹനകുമാരി , കുമാരി , സൽഡാന . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് .