അനീഷ്

Wednesday 29 November 2023 12:42 AM IST

എടമുട്ടം: പുളിഞ്ചോട് നൂറുൽ ഇസ്‌ലാം മദ്രസയുടെ സമീപം പരേതനായ തോട്ടാരത്ത് അജയകുമാർ മകൻ അനീഷ് (42) ദുബായിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് വീട്ടുവളപ്പിൽ. അമ്മ: രാഗിണി. ഭാര്യ: ദിവ്യ. മകൻ: ഇഷാൻ.