അജ്ഞാതൻ മരിച്ചു
Tuesday 28 November 2023 10:49 PM IST
പേരൂർക്കട :മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പാങ്ങപ്പാറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റലീ ചലഞ്ച്ഡ് (എസ്.ഐ.എം.സി) എന്ന സ്ഥാപനത്തിൽ 13 വർഷമായി ജോലിചെയ്യുന്ന മനാഫ് എന്നയാളാണ് മരിച്ചത്. 23 വയസ് തോന്നിക്കും. മറ്റ് വിവരങ്ങളില്ല അറിയാവുന്നവർ പേരൂർക്കട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. സ്റ്റേഷൻ: 0471 2433243, എസ്.എച്ച്.ഒ 9497987005.