അഗസ്ത്യാമ്മ
Wednesday 29 November 2023 1:55 AM IST
ചേർത്തല:പട്ടണക്കാട് കുന്നുംപുറം ആശാരി പറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ അഗസ്ത്യാമ്മ (84) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുന്നുംപുറം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ:ബൈജു,ജിജോ,സോജൻ,കവിത. മരുമക്കൾ: ബിന്ദു,മിനി,ജിബി സേവ്യർ പൊന്നേഴത്ത്.