അനിൽ കുമാർ

Wednesday 29 November 2023 1:02 AM IST

മൺറോത്തുരുത്ത്: വില്ലിമംഗലം വെസ്റ്റിൽ ശാന്തി നിവാസ് (പയ്യാളി തുണ്ടിൽ) പരേതനായ ശി​വാ​നന്ദന്റെ മകൻ അനിൽകുമാർ (52, ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം, കൊല്ലം) നി​ര്യാ​ത​നായി. സംസ്‌കാരം ​ഇന്ന് ഉച്ച​ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ​അഡ്വ. ജെ.ജി.ജോത്സ്‌ന (മുൻ കൊല്ലം ജില്ല ബാങ്ക് ഡയറക്ടർ ബോർഡ്​ അംഗം, പ്രസിഡന്റ്​, മൺറോതുരുത്ത് വനിത സഹകരണ സംഘം) മക്കൾ: ​അമൽദേവ്, കാജൽ. അമ്മ: ശാന്തമ്മ.